"> ചക്കക്കുരു ഷെയ്ക്ക് | Malayali Kitchen
HomeRecipes ചക്കക്കുരു ഷെയ്ക്ക്

ചക്കക്കുരു ഷെയ്ക്ക്

Posted in : Recipes on by : Sukanya Suresh

 

ആവശ്യമായ വസ്തുക്കള്‍ :

ചക്ക കുരു

പഞ്ചസാര

ബൂസ്റ്റ് പൊടി

പാല്‍

തയ്യാറാക്കുന്ന വിധം

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു ചക്കക്കുരു ഷെയ്ക്ക്.ചക്കകുരു തോല്‍ പൊളിച്ച ശേഷം നന്നായി വേവിച്ചെടുക്കുക വേണമെങ്കില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. തണുത്ത ശേഷം ബൂസ്റ്റ് പൊടി, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ചക്കക്കുരു ഷെയ്ക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *