"> ബട്ടർ ഗാർലിക് റൈസ് | Malayali Kitchen
HomeRecipes ബട്ടർ ഗാർലിക് റൈസ്

ബട്ടർ ഗാർലിക് റൈസ്

Posted in : Recipes on by : Annie S R

1. ബസ്മതി അരി – രണ്ടു കപ്പ്
2.എണ്ണ – പാകത്തിന്
വെളുത്തുള്ളി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് –
കാൽ കപ്പ്
3. വെണ്ണ – 100 ഗ്രാം
4. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി അര മണിക്കൂർ കുതിർക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി കരുകരുപ്പായി വറുത്തു കോരുക.
∙കുതിർത്തു വച്ചിരിക്കുന്ന അരി വേവിച്ചൂറ്റി വെണ്ണയും വറുത്തുവച്ചിരിക്കുന്ന വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്തു മെല്ലെ ഇളക്കി യോജിപ്പിക്കുക.
∙ മല്ലിയില വിതറി അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *