"> കാരറ്റ് മോജിറ്റോ | Malayali Kitchen
HomeRecipes കാരറ്റ് മോജിറ്റോ

കാരറ്റ് മോജിറ്റോ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

1: ക്യാരറ്റ് 3 nos
2: നാരങ്ങാനീര്-1 1/2 ടേബിൾസ്പൂൺ
3: പൊതിനയില-8എണ്ണം
4: പഞ്ചസാര പാനി ആക്കിയത്-ആവശ്യം അനുസരിച്ച്
5: നാരങ്ങ കനംകുറച്ച് വട്ടത്തിൽ മുറിച്ചത്-2 പീസ്
6: ഐസ് ക്യൂബ് ആവശ്യമനുസരിച്ച്
7: സോഡാ ആവശ്യമനുസരിച്

ഉണ്ടാക്കുന്ന വിധം :

ക്യാരറ്റ് കുറച്ച് ഐസ് ക്യൂബ്സ്,ഇവ മിക്സിയിൽ നല്ലതുപോലെ അടിച്ച് അരിച്ചു വെക്കുക.

ഒരു ക്ലാസിലേക്ക് വട്ടം മുറിച്ച നാരങ്ങ, പൊതിനയില, ക്യാരറ്റ് ജ്യൂസ് , പഞ്ചസാര പാനി,എന്നിവ ചേർത്ത് ഒന്ന് സ്മാഷ് ചെയ്യുക. ഇതിലേക്ക് ഐസ് ക്യൂബ്സ് ആവശ്യത്തിന് ചേർക്കുക ഒന്ന് മിക്സ് ആക്കുക. ബാക്കി കാൽഭാഗം സോഡാ ഒഴിച്ചു കൊടുക്കുക.കാരറ്റ് മോജിറ്റോ റെഡി .

Leave a Reply

Your email address will not be published. Required fields are marked *