"> സ്റ്റാർ ഫ്രൂട്ട് ജ്യൂസ് | Malayali Kitchen
HomeRecipes സ്റ്റാർ ഫ്രൂട്ട് ജ്യൂസ്

സ്റ്റാർ ഫ്രൂട്ട് ജ്യൂസ്

Posted in : Recipes on by : Sukanya Suresh


ചേരുവകൾ

പഴുത്ത സ്റ്റാർ ഫ്രൂട്ട് –2 എണ്ണം
പഞ്ചസാര –ആവശ്യത്തിന്
ഉപ്പ് –ഒരു നുള്ള്
ചെറുനാരങ്ങ –1 മുറി
പുതിനയില –ആവശ്യമുള്ളത്
വെള്ളം (2 ഗ്ലാസ് കണക്ക് ആണ് ഞാൻ എടുത്തത് )

തയ്യാറാക്കുന്ന രീതി

എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം, എന്നിട്ട് അരിപ്പയിൽ ഒഴിച്ച് അരിച്ചെടുക്കാം, ഗ്ലാസ്സിലേക്കു പകർത്തുന്നതിനു മുൻപ് മധുരം നോക്കാം, ഐസ് ക്യുബ്സ്‌ വേണേൽ ചേർക്കാം….

Leave a Reply

Your email address will not be published. Required fields are marked *