"> ഫ്രഞ്ച് ടോസ്റ് | Malayali Kitchen
HomeRecipes ഫ്രഞ്ച് ടോസ്റ്

ഫ്രഞ്ച് ടോസ്റ്

Posted in : Recipes on by : Annie S R

ചേരുവകൾ

ബ്രഡ് – 6 പീസ്
മുട്ട – 2
പാൽ – 1/4 കപ്പ്‌
പഞ്ചസാര – 1 ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് – 2 തുള്ളി
ബട്ടർ – 1 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ – 1 ടീസ്പൂൺ
പാകം ചെയുന്ന വിധം
ബ്രെഡും ബട്ടറും, ഓയിലും ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിക്കുക. ഒരു പാൻ വെച്ച് ബട്ടറും ഓയിലും ചൂടാക്കി മുകളിൽ പറഞ്ഞ കൂട്ടിൽ ഓരോ പീസ് ബ്രെഡും മുക്കി ടോസ്റ് ചെയ്ത് തേൻ തടവി ചൂടോടെ കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *