"> പേരയ്ക്ക സ്മൂത്തി | Malayali Kitchen
HomeRecipes പേരയ്ക്ക സ്മൂത്തി

പേരയ്ക്ക സ്മൂത്തി

Posted in : Recipes on by : Annie S R

പഴുത്ത പേരയ്ക്ക – 2
കണ്ടൻസ്ഡ് മിൽക്ക് – 3 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്‌
ഐസ് ക്യൂബസ്‌
തയാറാക്കുന്ന വിധം
പേരയ്ക്ക തൊലി കളഞ്ഞ് ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *