25 November, 2020
ഗ്രീന്‍പീസ് ഉരുളക്കിഴങ്ങ് ഉലര്‍ത്ത്

ചേരുവകൾ
ഗ്രീന്‍പീസ് – 1 കപ്പ് (കുതിര്‍ത്തത്)
ഉരുളക്കിഴങ്ങ് – 1 വലുത്
സവാള – 2 എണ്ണം
പച്ചമുളക് – 1
ഉണക്കമുളക് ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
കടുക് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഗ്രീന്‍പീസും തൊലി കളഞ്ഞു നുറുക്കിയ കിഴങ്ങും ഉപ്പിട്ട് വേവിച്ചു വെക്കുക.
എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.