"> ബീറ്റ്‌റൂട്ട് കൊണ്ട് പൂരി | Malayali Kitchen
HomeRecipes ബീറ്റ്‌റൂട്ട് കൊണ്ട് പൂരി

ബീറ്റ്‌റൂട്ട് കൊണ്ട് പൂരി

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

വേവിച്ച് തൊലി കളഞ്ഞ ബീറ്റ്‌റൂട്ട് : ഒന്ന്
ജീരകം – രണ്ട് ടീസ്പൂണ്‍
പാചകഎണ്ണ : ഒന്നര ടേബിള്‍ സ്പൂണ്‍
ആട്ട: 2 കപ്പ്
വെള്ളം : കുഴയ്ക്കാന്‍ ആവശ്യമാത്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പും ജീരകവും ചേര്‍ത്ത് ആട്ട കുഴക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ബീറ്റ്റൂട്ടും ചേര്‍ത്ത് കുഴക്കുക. ആവശ്യത്തിന് വെള്ളമൊഴിക്കണം. സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *