"> ബ്ലൂബെറി പനാകോട്ട | Malayali Kitchen
HomeRecipes ബ്ലൂബെറി പനാകോട്ട

ബ്ലൂബെറി പനാകോട്ട

Posted in : Recipes on by : Annie S R

1.കുക്കിങ് ക്രീം – 500 മില്ലി

പഞ്ചസാര – 50 ഗ്രാം

2.ജെലറ്റിൻ – ഒരു ചെറിയ സ്പൂൺ

3.ബ്ലൂബെറി ക്രഷ്/കംപോട്ട് – 150 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക.

ജെലറ്റിൻ ചൂടുവെള്ളത്തിൽ അലിയിച്ചശേഷം ക്രീം മിശ്രിതത്തിൽ മെല്ലെ ചേർത്തു യോജിപ്പിക്കണം.

ചൂടാറിയശേഷം മുകളിൽ ക്രഷ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ സെറ്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *