"> എഗ്ഗ്നോഗ് | Malayali Kitchen
HomeRecipes എഗ്ഗ്നോഗ്

എഗ്ഗ്നോഗ്

Posted in : Recipes on by : Annie S R

1. മുട്ട – ഒന്ന്

2. ചൂടുപാൽ – ഒരു കപ്പ്

വനില – ഒരു െചറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് – ഒരു നുള്ള്

പഞ്ചസാര – പാകത്തിന്

ബ്രാണ്ടി – ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

പാകം െചയ്യുന്ന വിധം

∙ മുട്ട നന്നായി അടിക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം അരിച്ചെടുക്കുക.

∙ രാവിലെ വെറും വയറ്റിൽ ഇതു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *