"> മിക്സ്ഡ് ജ്യൂസ് | Malayali Kitchen
HomeRecipes മിക്സ്ഡ് ജ്യൂസ്

മിക്സ്ഡ് ജ്യൂസ്

Posted in : Recipes on by : Annie S R

1.ഓറഞ്ച് – ആറ്

2.കാരറ്റ് – രണ്ട് ഇടത്തരം

3.ആപ്പിൾ – രണ്ട്

പാകം ചെയ്യുന്ന വിധം

ഓറഞ്ചു പിഴിഞ്ഞു നീരെടുക്കുക.

കാരറ്റ് ഗ്രേറ്റ് ചെയ്യുക.

‌ആപ്പിൾ തൊലി കളഞ്ഞു മിക്സിയിലാക്കി അല്പം ഐസും അരക്കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ നന്നായി അടിക്കുക.

ഐസ് പൊടിച്ചത് ഏറെ ചേർത്തു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *