"> നന്നാറി പുതിന ജ്യുസ് | Malayali Kitchen
HomeRecipes നന്നാറി പുതിന ജ്യുസ്

നന്നാറി പുതിന ജ്യുസ്

Posted in : Recipes on by : Annie S R

1.നന്നാറി സിറപ്പ് – ഒരു കപ്പ്

ചെറുനാരങ്ങ – ഒന്ന്

പുതിനയില – അഞ്ച്

മാങ്ങാ ഇഞ്ചി – ഒരു ചെറിയ കഷണം

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര – പാകത്തിന്

2.കസ്കസ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.

കസ്കസ് അല്പം വെള്ളത്തിൽ കുതിർത്തതും ചേർത്തു തണുപ്പിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *