"> ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് | Malayali Kitchen
HomeRecipes ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ്

ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ്

Posted in : Recipes on by : Sukanya Suresh

.
ചേരുവകൾ

മുന്തിരി  : അര കിലോ
പഞ്ചസാര : 5 ടേബിൾസ്പൂൺ
നാരങ്ങ നീര് :  2 ടീസ്പൂൺ
ഐസ് ക്യൂബ്സ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം.ഒരു മിക്സി ജാറില്ലേക്ക് മുന്തിരി,പഞ്ചസാര ,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക .അരിച്ചെടുത്ത ജ്യൂസിലേക്കു രണ്ടു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ ജ്യൂസ് റെഡി .(ജ്യൂസിലേക്കു ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം )ഇനി നേരത്തെ തയ്യാറാക്കി വെക്കുന്ന ജ്യൂസ് എങ്ങിനെ എന്ന് നോക്കാം .മുന്തിരിയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുത്തു അരിച്ച എടുത്ത ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽ വെക്കുക .ജ്യൂസ് ഉണ്ടാക്കേണ്ട സമയത്തു ജ്യൂസ് ഫ്രീസറിൽ നിന്നും എടുത്തു ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്തു എടുക്കുക . അങ്ങിനെ നമ്മുടെ ടേസ്റ്റി മുന്തിരി ജ്യൂസ് തയ്യാ

Leave a Reply

Your email address will not be published. Required fields are marked *