28 November, 2020
പോംഗ്രനേറ്റ് ലെമെനേഡ് ജ്യൂസ്

ചേരുവകൾ
മാതളനാരങ്ങ ജ്യൂസ്.
മാതളം:1
നാരങ്ങാ:1
പഞ്ചസാര:3ടേബിൾസ്പൂൺ
സോഡാ:ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാതള ത്തിന്റെ തോല് കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടു നാരങ്ങാ നീര്, പഞ്ചസാര യും ചേർത്ത് അടിച്ചെടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുത്ത് ഒരു ഗ്ലാസ്സിൽ ഒഴിച്ച് ആവശ്യത്തിന് സോഡ ഒഴിക്കുക. ഐസ് ക്യൂബ് ഇടുക. നല്ല ജ്യൂസ് റെഡി.