"> ഹെല്‍ത്തി സാലഡ് രണ്ട് മിനുട്ടിൽ | Malayali Kitchen
HomeRecipes ഹെല്‍ത്തി സാലഡ് രണ്ട് മിനുട്ടിൽ

ഹെല്‍ത്തി സാലഡ് രണ്ട് മിനുട്ടിൽ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

വേവിച്ച കോണ്‍- മൂന്ന് കപ്പ്
വേവിച്ച പീനട്‌സ്- ഒരു കപ്പ്
ഗ്രീന്‍ ഒനിയന്‍- ഒന്നേകാല്‍ കപ്പ്
വെള്ളരി- ഒന്നേകാല്‍ കപ്പ്
തക്കാളി- ഒന്ന്
നാരങ്ങ- രണ്ട്
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ പച്ചക്കറികളും ഒരു ബൗളില്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഉപ്പും, കുരുമുളക്‌പൊടിയും ചേര്‍ത്തിളക്കി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *