"> മുളകു ചുട്ട ചമ്മന്തി | Malayali Kitchen
HomeRecipes മുളകു ചുട്ട ചമ്മന്തി

മുളകു ചുട്ട ചമ്മന്തി

Posted in : Recipes on by : Annie S R

1. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

2. വറ്റൽമുളക് – 18

3. ചുവന്നുള്ളി – 18

4. വാളൻപുളി കുറുകെ പിഴിഞ്ഞത് – കാൽ കപ്പ്

5. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുളകു വറുത്തു കോരിയ ശേഷം ചതച്ചു വയ്ക്കുക.

∙ ചുവന്നുള്ളിയും വേറെ ചതച്ചു വയ്ക്കണം.

∙ ചതച്ച കൂട്ടു രണ്ടും പുളി പിഴിഞ്ഞതു ചേർത്ത്, ഉപ്പും േചർത്തു നന്നായി യോജിപ്പിക്കുക.

∙ പച്ചവെളിച്ചെണ്ണ ഒഴിച്ചിളക്കി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *