1 December, 2020
പനീർ തക്കാളി സാലഡ്

ചേരുവകൾ
പനീർ:100ഗ്രാം.
തക്കാളി:1
വെളുത്തുള്ളി:3
കടുക് പൊടി:1/2ടീസ്പൂൺ
കുരുമുളക് പൊടി:1/2ടീസ്പൂൺ
വിനാഗിരി:1ടീസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
പനീർ, തക്കാളി, വെളുത്തുള്ളി എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കിയതി നു ശേഷം എല്ലാം കൂടി യോജി പ്പി ചതിനു ശേഷം ഉപയോഗിക്കാം. പനീർ തക്കാളി സാലഡ് റെഡി. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുകയാണെകിൽ കൂടുതൽ സ്വാദ് ആണ്
പോഷക സമൃദ്ധമായ പനീർ തക്കാളി സാലഡ് റെഡി.