"> സ്പെഷ്യൽ സ്ട്രോബെറി മിൽക്ക് ഷേക്ക് | Malayali Kitchen
HomeRecipes സ്പെഷ്യൽ സ്ട്രോബെറി മിൽക്ക് ഷേക്ക്

സ്പെഷ്യൽ സ്ട്രോബെറി മിൽക്ക് ഷേക്ക്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

സ്ട്രാബെറി

പഞ്ചസാര

പാൽ

തയ്യാറാക്കുന്ന വിധം

വൃത്തിയായി കഴുകിയെടുത്ത സ്ട്രാബെറി ചെറുതായി മുറിച്ചെടുത്തു ഒരു ജാറിൽ ഇടുക.
ആവശ്യത്തിന് പഞ്ചസാര ചേർക്കുക.
ഇവ രണ്ടും ആദ്യം ഒന്നരച്ചെടുക്കുക.
അതിനുശേഷം പാൽ ചേർക്കുക.
വീണ്ടും നന്നായിട്ട് ബ്ലെൻഡ്ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *