3 December, 2020
പാൽതിരട്ടിപ്പാൽ

ചേരുവകൾ
പാൽ – അര ലിറ്റർ
പഞ്ചസാര – 100 ഗ്രാം
നാരങ്ങനീര് – ഒരു സ്പൂൺ ( പാൽ പിരിക്കാൻ )
തയാറാക്കുന്ന വിധം
പാൽ തിളക്കുമ്പോൾ നാരങ്ങനീര് ഒഴിച്ച് പാൽ പിരിക്കുക. പിരിഞ്ഞ പാൽ നന്നായി വറ്റി വരുമ്പോൾ പഞ്ചസാര ഇടുക. നന്നായി പാൽ വറ്റികഴിയുമ്പോൾ. പാൽതിരട്ടിപാൽ തയാർ.