"> കൈമുറുക്ക് | Malayali Kitchen
HomeRecipes കൈമുറുക്ക്

കൈമുറുക്ക്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

പൊന്നിയരി – ഒരു ഗ്ലാസ്‌
ഉഴുന്ന്മാവ് – 2 ടേബിൾ സ്പൂൺ
വെണ്ണ – 25 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ലിറ്റർ

തയാറാക്കുന്ന വിധം

പൊന്നിയരി നന്നായി വെള്ളമില്ലാതെ അരച്ചെടുക്കുക. അതിൽ ഉഴുന്ന് മാവ്, വെണ്ണ, ഉപ്പ് എന്നിവചേർത്തു നന്നായി കുഴക്കുക. ഈ മാവ് മുറുക്ക് തട്ടിൽ കൈകൊണ്ടു പിരിച്ചു ചുറ്റുക. എന്നിട്ട് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ കൈമുറുക്ക് തയാർ

Leave a Reply

Your email address will not be published. Required fields are marked *