"> സൂപ്പർ ഗ്രേപ്പ്‌ ഫ്രൂട്ട് ജ്യൂസ് | Malayali Kitchen
HomeRecipes സൂപ്പർ ഗ്രേപ്പ്‌ ഫ്രൂട്ട് ജ്യൂസ്

സൂപ്പർ ഗ്രേപ്പ്‌ ഫ്രൂട്ട് ജ്യൂസ്

Posted in : Recipes on by : Annie S R

ചേരുവകൾ
ഗ്രേപ്പ്‌ ഫ്രൂട്ട് -1
കാരറ്റ് -1
ഇഞ്ചി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം

ഗ്രേപ്പ്‌ ഫ്രൂട്ട് പുറംതൊലി നന്നായി ക്ലീൻ ചെയ്‌തു കുരു കളഞ്ഞു ചെറുതായി മുറിച്ചു വയ്ക്കുക.

കാരറ്റ് ,ഇഞ്ചി എന്നിവ ചെറുതായി മുറിച്ചുവയ്ക്കുക ശേഷം ഈ 3ചേരുവകൾ ഒന്നിച്ചു ഒരു ജ്യൂസറിലോ / ബ്ലെൻഡറിലോ ഇട്ടു ജ്യൂസാക്കി എടുക്കുക .

കൂടുതൽ മധുരം ആവശ്യം ഉള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *