"> പഴം പൊരി | Malayali Kitchen
HomeRecipes പഴം പൊരി

പഴം പൊരി

Posted in : Recipes on by : Annie S R

ചേരുവകൾ:
ആട്ട – 1 കപ്പ്
മൈദ – 1/4 കപ്പ്
പഞ്ചസാര – 6 ടീ സ്പൂൺ
ചെറിയ ജീരകം – 1 ടേബിൾ സ്പൂൺ
ഉപ്പ് – 1/4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
മുട്ട – 1
വെള്ളം – 1 കപ്പ്
നേന്ത്ര പഴം – 3 (പഴം ഒരെണ്ണം മൂന്നായി നീളത്തിൽ മുറിച്ച് എടുക്കാം)
തയാറാക്കുന്ന വിധം:

ആദ്യമായി ഒരു പാത്രത്തിൽ ആട്ട, മൈദ, പഞ്ചസാര, ചെറിയ ജീരകം, ഉപ്പ്, മഞ്ഞൾപ്പൊടി,മുട്ട ഇവയെല്ലാം എടുക്കുക. ഇതിൽ 1 കപ്പ് വെള്ളം കുറേശ്ശെ ആയി ചേർത്ത് ഒരു മാവ് തയാറാക്കണം .

ശേഷം പഴം മാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *