"> ഉഗ്രൻ രുചിയിൽ പാളയം കോടൻ പഴം വൈൻ | Malayali Kitchen
HomeRecipes ഉഗ്രൻ രുചിയിൽ പാളയം കോടൻ പഴം വൈൻ

ഉഗ്രൻ രുചിയിൽ പാളയം കോടൻ പഴം വൈൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പാളയൻ കോടൻ പഴം / നല്ല റോബസ്റ്റ പഴം – 1 കിലോഗ്രാം
പഞ്ചസാര – 750 ഗ്രാം
ഇൻസ്റ്റന്റ് യീസ്റ്റ് – 1 ടീ സ്പൂൺ
കറുവപ്പട്ട – 4 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്കായ – 4 എണ്ണം
കാശ്മീരി മുളക് – 4 എണ്ണം
തിളപ്പിച്ചാറിയ വെള്ളം – ഒന്നേകാൽ ലിറ്റർ

തയാറാക്കുന്ന വിധം

പഴം ചെറുതായി മുറിച്ച് വയ്ക്കുക, പഴം /പഞ്ചസാര എന്നിവ ഇടവിട്ട് ഭരണിയിൽ ഇടുക.അതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. സ്‌പൈസസ് ചതച്ചതും ഭരണിയിൽ ഇടുക. യീസ്റ്റ് ചേർക്കുക, മുളക് ചെറുതായി മുറിച്ചതും ഇടുക. എല്ലാ ദിവസവും ഒരേ സമയത്ത് 10 ദിവസം മര തവി കൊണ്ട് ഇളക്കി കൊടുക്കുക, പിന്നീട് നല്ല പോലെ ചെറിയ അരിപ്പയിൽ കൂടി അരിച്ച് എടുത്ത് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *