"> കടലപ്പരിപ്പ് കട് ലറ്റ് | Malayali Kitchen
HomeRecipes കടലപ്പരിപ്പ് കട് ലറ്റ്

കടലപ്പരിപ്പ് കട് ലറ്റ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

1 .ചന ദാൽ (3 -4 മണിക്കൂർ കുതിർത്തത്)- 1 കപ്പ്

2. മഞ്ഞൾ – ½ സ്പൂൺ

3. ചുവന്ന മുളക് പൊടി – അര സ്പൂൺ

4. പച്ചമുളക് – 2

5. വെളുത്തുള്ളി – 2-3

6. എണ്ണ – വറുക്കാൻ

7 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. മിക്സിയുടെ ജാറിൽ കുതിർത്ത ചന ദാൽ എല്ലാ സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ് എന്നിവ ചേർക്കുക.

2. എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക

3 . ഒരു പാൻ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക .

4. എണ്ണ ചൂടാകുമ്പോൾ കട് ലറ്റ് ഇട്ട് വറുത്തെടുക്കുക.

5 ഗ്രീൻ ചട്‌നി ചേർത്ത് വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *