"> ഇതാ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഒരു ​കിടിലൻ ജ്യൂസ് | Malayali Kitchen
HomeRecipes ഇതാ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഒരു ​കിടിലൻ ജ്യൂസ്

ഇതാ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഒരു ​കിടിലൻ ജ്യൂസ്

Posted in : Recipes on by : Sukanya Suresh

 

വേണ്ട ചേരുവകള്‍…
ഓറഞ്ച് 2 എണ്ണം
മല്ലിയില ഒരു പിടി
കാരറ്റ് നുറുക്കിയത് 2 എണ്ണം
നാരങ്ങ ജ്യൂസ് 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കുക. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ​ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *