"> ഓട്സ് പോറിഡ്ജ്‌   | Malayali Kitchen
HomeRecipes ഓട്സ് പോറിഡ്ജ്‌  

ഓട്സ് പോറിഡ്ജ്‌  

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

1 കപ്പു എളുപ്പത്തിൽ വേകുന്ന ഓട്സ് അല്ലെങ്കിൽ റോൾഡു ഓട്സ്

2 കപ്പു വെള്ളവും ഒരു കപ്പു പാലും

അല്ലെങ്കിൽ

2 മുതൽ 2.5 വരെ വെള്ളം അല്ലെങ്കിൽ 2 – 2.5 കപ്പു പാല്

2 സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ഒരു കപ്പു പാല് ചെറിയ കട്ടി നൽകുന്നു .ഇത് ലഘൂകരിക്കാനായി കൂടുതൽ പാലോ വെള്ളമോ ചേർക്കാം.തേൻ ചേർക്കണമെന്ന് ആഗ്രഹിക്കുന്നെകിൽ ചൂടോടെയോ തണുത്തതിനു ശേഷമോ ചേർക്കുക . തേൻ ചൂടാക്കിയാൽ വിഷമയമാകും .

എളുപ്പത്തിൽ വേകുന്ന ഓട്സ് ഒരു കപ്പ്‌ എടുക്കുക .ചെറു തീയിൽ നന്നായി ഇളക്കി വെള്ളമോ പാലോ ചേർത്ത് തിളപ്പിക്കുക . പഞ്ചസാര ചേർത്ത് ഇളക്കുക .ചൂടോടെയോ , തണുത്തോ , മീഡിയം ചൂടിലോ വിളമ്പുക .നുറുക്കിയ പഴങ്ങൾ ചേർക്കണമെങ്കിൽ നല്ല ചൂടിലോ ,അല്ലെങ്കിൽ തണുത്തതിനു ശേഷമോ ചേർക്കുക .

Leave a Reply

Your email address will not be published. Required fields are marked *