"> സൗത്ത് ഇന്ത്യന്‍ ഫ്രൈഡ് റൈസ് | Malayali Kitchen
HomeRecipes സൗത്ത് ഇന്ത്യന്‍ ഫ്രൈഡ് റൈസ്

സൗത്ത് ഇന്ത്യന്‍ ഫ്രൈഡ് റൈസ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ബസ്മതി റൈസ്-അരക്കിലോ

ക്യാപ്‌സിക്കം-1 കപ്പ്

സവാള-1 കപ്പ്

ക്യാരറ്റ്-1 കപ്പ്

ബീന്‍സ്-1 കപ്പ്

തക്കാളി-1 കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-6

കശുവണ്ടിപ്പരിപ്പ്-10

ഏലയ്ക്ക-4

ജീരകം-1 ടീസ്പൂണ്‍

ടൊമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍

മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മല്ലിയില

ഉപ്പ്

ഓയില്‍

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിച്ച ശേഷം സവാള അരിഞ്ഞതിട്ടു വഴറ്റുക.
കശുവണ്ടിപ്പരിപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇതിലിട്ടു വഴറ്റുക.
പച്ചക്കറികള്‍ അരിഞ്ഞതും തക്കാളിയും ഇതില്‍ ചേര്‍ത്തു വഴറ്റുക.ടൊമാറ്റോ, ചില്ലി സോസുകള്‍ ചേര്‍ത്തിളക്കണം.ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക.അരി കഴുകിയതും പാകത്തിന് വെള്ളവും ചേര്‍്ത്തിളക്കുക

Leave a Reply

Your email address will not be published. Required fields are marked *