"> മരച്ചീനി ചിപ്സ് | Malayali Kitchen
HomeRecipes മരച്ചീനി ചിപ്സ്

മരച്ചീനി ചിപ്സ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

 

കപ്പ

എണ്ണ

ഉപ്പ്

മുളകുപൊടി

തയ്യാറാക്കുന്ന വിധം

1. കപ്പ നല്ലപോലെ കഴുകുക.

2. തോല്‍ പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.

6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *