"> ബദാം ലഡു | Malayali Kitchen
HomeRecipes ബദാം ലഡു

ബദാം ലഡു

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ബദാം-200 ഗ്രാം

പഞ്ചസാര-50 ഗ്രാം

ഏലയ്ക്ക-4

നെയ്യ്-100 ഗ്ര്ാം

തയ്യാറാക്കുന്ന വിധം

അല്‍പം ബദാം നുറുക്കിയത്ബദാം വെള്ളത്തില്‍ 5 മിനറ്റു തിളപ്പിയ്ക്കുക. ഇതിന്റെ തൊലി നീക്കിയ ശേഷം ഇത് ചെറുതായി പൊടിയ്ക്കുക. വല്ലാതെ പൊടിയാകരുത്.

ഒരു പാനില്‍ നെയ്യു തിളപ്പിയ്ക്കുക. ഇതില്‍ ഈ ബദം ഇട്ട് ഇളക്കുക. ഇത് അല്‍പനേരം നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക കഷ്ണങ്ങളാക്കിയ ബദാം ചേര്‍ത്തിളക്കുക.ഈ മിശ്രിതം തണുത്ത ശേഷം കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടുക.ബദാം ലഡു തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *