"> അയല ഫ്രൈ മസാല | Malayali Kitchen
HomeRecipes അയല ഫ്രൈ മസാല

അയല ഫ്രൈ മസാല

Posted in : Recipes on by : Sukanya Suresh

………………………………….
ചേരുവകൾ
…………………..
വലിയ അയല… 2 എണ്ണം
മുളകുപൊടി … 1.1/2 ടീസ്പൂൺ
മല്ലിപ്പൊടി ……… 1 .ടീസ്പൂൺ
മഞ്ഞൾപൊടി ,…… 1 ടീസ്പൂൺ
ഗരം മസാല …………… 1/2 ടീസ്പൂൺ
പെരുംജീരകപൊടി….1/2 ടീസ്പൂൺ
കുരുമുളകുപൊടി ..1. ടീസ്പൂൺ
ഉലുവ പൊടി …….. 1/2 ടീസ്പൂൺ
ചെറിയ ഉള്ളി……. 10 എണ്ണം
സവാള. വലുത് ….. 1 എണ്ണം
തക്കാളി…….. 1 എണ്ണം
പച്ചമുളക് ………. 4 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്…
2 ടീസ്പൂൺ
ചെറുനാരങ്ങ കറിവേപ്പില , വെളിച്ചെണ്ണ, ഉപ്പ് ,പുളി, ആവശ്യത്തിന്
…………………………………………..
തയ്യാറാക്കുന്ന വിധം
……………………………….
മുളക് പൊടി .1,മഞ്ഞൾ പൊടി, 1/2 കുര്യമുളക് പൊടി.1/2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, .1/2 ആവശ്യത്തിന് ഉപ്പും ചേർത്ത മസാല മീനിൽ തേച്ച് പിടിപ്പിച്ച് അര മണിക്കുറിന് ശേഷം ഫ്രൈ ചെയ്ത് വെക്കുക .
….:……….. ………………………
ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്
ചെറിയ ഉള്ളി, സവാള,തക്കാളി, പച്ചമുളക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക അതിലേക്ക് മുളക് പൊടി. 1/2 മല്ലിപൊടി .1 കുരുമുളക് പൊടി1/2
മഞ്ഞൾ പൊടി1/2
ഗരം മസാല പൊടി .1/2 പെരുംജീരകം പൊടി 1/2
ഉലുവ പൊടി1/2 യും ആവശ്യത്തിന് ഉപ്പും പുളിയുംചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് അതിലേക്ക് മീൻ വെച്ച് മസാല കൊണ്ട് മൂടി അടച്ച് 5 മിനുട്ട് വേവിക്കുക5 മിനുട്ട് ന് ശേഷം മീൻ തിരിച്ച് ട്ടമസാല കൊണ്ട് മൂടി വീണ്ടും 5 മിനുട്ട് കൂടി വേവിക്കുക അതിന് ശേഷം കുറച് കറിവേപ്പില വിതറി വെളിച്ചെണ്ണയും തൂവി ഇറക്കി വെക്കുക

Leave a Reply

Your email address will not be published. Required fields are marked *