21 December, 2020
ഉള്ളി ഉണ്ണിയപ്പം

ചേരുവകൾ
മൈദ….2cup
ശർക്കര..2 അച്ഛ് വലുത്
തേങ്ങാ ചിരകിയത്…..1പിടി
ചെറിയ ഉള്ളി…2tbsp അരിഞ്ഞത്
തേങ്ങാ കൊത്ത്…2tbsp
ഏലക്കായ..2
വെളിച്ചെണ്ണ…
നെയ്യ്…
വെള്ളം..1cup+extra
Baking soda…2നുള്ള്
തയ്യാറാക്കുന്ന വിധം
ശർക്കര 1cup വെള്ളം ചേർത്ത് പാനി ആക്കി എടുക്കുക… മാറ്റി വെക്കുക… ഇനി ഒരു മിക്സിയിൽ മൈദ, ഏലക്കായ, ശർക്കര പാനി ചെറുചൂടോടെ, തേങ്ങാ ചിരകിയത്, ഇച്ചിരി വെള്ളം ചേർത്ത് semi thick consistency il അരച്ചെടുക്കുക… ഒരു പാത്രത്തിലേക്ക് മാറ്റുക.. നെയ്യിൽ തേങ്ങാ കൊത്ത് ചെറുതായ് അരിഞ്ഞത്, ഉള്ളി ഇട്ടു മൂപ്പിച്ചു ചൂട് ആറുമ്പോൾ മാവിൽ ചേർക്കുക.. Baking soda 2നുള്ള് ചേർത്ത് mix ചെയ്തു 10min വെച്ചു വെളിച്ചെണ്ണയിൽ നെയ്യ് കുറച്ചു ചേർത്ത് കുഴിയപ്പ ചട്ടിയിൽ വറുത്തെടുക്കുക…