"> സൂപ്പര്‍ വെജിറ്റബിള്‍ സൂപ്പ് | Malayali Kitchen
HomeRecipes സൂപ്പര്‍ വെജിറ്റബിള്‍ സൂപ്പ്

സൂപ്പര്‍ വെജിറ്റബിള്‍ സൂപ്പ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

തക്കാളി- 100 ഗ്രാം
ബീറ്റ്റൂട്ട്- 100 ഗ്രാം
കാരറ്റ്- 100 ഗ്രാം
കുമ്പളങ്ങ- 100 ഗ്രാം
ബീൻസ്/കൊത്തമര- 100 ഗ്രാം
ചീര- 100 ഗ്രാം
കറിവേപ്പില- 4 തണ്ട്
ചെറിയ ഉള്ളി- 5 എണ്ണം

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങൾ എല്ലാം മുറിച്ച് രണ്ട് ലിറ്റർ വെള്ളത്തിൽ വേവിച്ച് അരലിറ്ററാക്കി വറ്റിച്ച് പിഴിഞ്ഞതിന് ശേഷം ചെറുനാരങ്ങനീരും ചേർത്ത് ഉപയോഗിക്കാം. നാരങ്ങയ്ക്ക് പകരം അരക്കപ്പ് തേങ്ങാപ്പാൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *