"> വെജിറ്റബിൾ കുറുമ | Malayali Kitchen
HomeRecipes വെജിറ്റബിൾ കുറുമ

വെജിറ്റബിൾ കുറുമ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

തേങ്ങ. _ 1/2 Cup
Cashew. _ 8
പച്ചമുളക് – 2
ഏലക്ക. – 2
പട്ട. _ 1
പെരുംജീരകം – 1/2 Sp
( ഇത്രയും കുറച്ച് വെള്ളം ചേർത്ത് അരച്ചു വയ്ക്കുക )
പാനിൽ
എണ്ണ – 2 Sp ചൂടാക്കി
ജീരകം – 1/2 Sp മൂപ്പിക്കുക.
Bay leaf. _ 1
സവാള. _ 1
ഇഞ്ചി ചതച്ചത് – 1/2 Sp
വഴറ്റുക.
കോളീഫ്ളവർ. _ 1 Cup
ക്യാരറ്റ് – 1 Cup
ഉരുളക്കിഴങ്ങ് – 1
Green Peas. – 1/2 Cup
ഉപ്പ് – പാകത്തിന്
വെള്ളം – 1/2 Cup

തയ്യാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്തിളക്കി വേവിക്കുക.
അരച്ചു വച്ച തേങ്ങാ Mix ചേർത്ത് തിളപ്പിക്കുക.
നാരങ്ങാനീര് _ 1 Sp
മല്ലിയില. _ 2 Sp
കറിവേപ്പില
ചേർത്തിളക്കുക.

Leave a Reply

Your email address will not be published. Required fields are marked *