"> ഹരിയാലി ചിക്കൻ | Malayali Kitchen
HomeRecipes ഹരിയാലി ചിക്കൻ

ഹരിയാലി ചിക്കൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകളും തയ്യാറാക്കുന്ന വിധവും

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചിക്കൻ _ 1 kg
ഉപ്പ് _ 1 Sp
നാരങ്ങാനീര് _ 1 Sp
മഞ്ഞൾപ്പൊടി – 1/2 Sp
Mix ചെയത് ,30 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
പുതിനയില. _ 1 Cup
മല്ലിയില. – 1 Cup
പച്ചമുളക് – 5
തൈര് – 1 Cup
ഇത്രയും മിക്സിയിൽ അരച്ചു വയ്ക്കുക .
പാനിൽ
എണ്ണ. – 1/2 Cup
Bay leaf. – 2
പട്ട. – 2
ഗ്രാമ്പു – 5
ഏലക്ക. _ 5
പെരുംജീരകം – 1 Sp
ഇത്രയും മൂപ്പിക്കുക.
സവാള. ( Sliced ) – 2
വഴറ്റുക .
Ginger Paste. – 1 Sp
Garlic‌ Paste. – 1 Sp
മല്ലിപ്പൊടി – 1 Sp
ഗരം മസാല. _ 1 Sp
മാരിനേറ്റ് ചെയ്ത ചിക്കൻ
ചേർത്ത് ഇളക്കുക .
വെള്ളം – 1/2 Cup
ഉപ്പ് – 1/2 Sp
ചേർത്തിളക്കി മൂടിവച്ച് വേവിക്കുക .
അരച്ചു വച്ച തൈര് Mix,
കുരുമുളകുപൊടി – 1 Sp
നെയ്യ് – 2 Sp
ചേർത്തിളക്കി തിളപ്പിക്കുക .
Fried Onion. – 1 Cup
പൊടിച്ച് ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *