"> പനം ചക്കര പുട്ട്   | Malayali Kitchen
HomeRecipes പനം ചക്കര പുട്ട്  

പനം ചക്കര പുട്ട്  

Posted in : Recipes on by : Sukanya Suresh

 

ചേരുവകളും തയ്യാറാക്കുന്ന വിധവും

 

 

അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം) ചേർത്ത് നന്നായി നനച്ചു ഒരു 15 മിനിറ്റ്  അടച്ചു വയ്ക്കുക. അതിനുശേഷം  പാത്രത്തിൽ കരുപ്പെട്ടിയും തേങ്ങയും കൂടി മിക്സ് ചെയ്ത്  വയ്ക്കുക. 15 മിനിറ്റ് ശേഷം സ്റ്റീൽ കപ്പിൽ ആദ്യം  കരുപെട്ടിയും തേങ്ങയും കൂടിയുള്ള മിക്സ്  ഇടുക. എന്നിട്ടു അതിന്റെ മുകളിൽ നനച്ചു വച്ചിരിക്കുന്ന പുട്ടു പൊടി ഇടുക . ഇഡ്ഡലി തട്ടിൽ വെള്ളം ഒഴിച്ച് അത് ചൂടാകുമ്പോൾ തീ കുറച്ച ശേഷം തട്ടിലേക്ക് ഓരോന്നും സാവധാനം കമഴ്ത്തി ഇടുക.

ഗ്ലാസിന്റെ അതേ ഷേപ്പിൽപുട്ട് കിട്ടും . ഇങ്ങനെ ചെയ്താൽ സമയവും ഇന്ധനവും ലാഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *