"> ജീര റൈസ് | Malayali Kitchen
HomeRecipes ജീര റൈസ്

ജീര റൈസ്

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള ചേരുവകൾ:

ബസ്മതി അരി – 1 കപ്പ്
ജീരകം – 1 ടേബിൾസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം :

അരി നന്നായി കഴുകി അരിച്ചെടുത്ത് 15 മിനിറ്റ് മാറ്റി വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് വഴറ്റുക. ഇതിലേക്ക് അരി ഇട്ട് 7 മിനിറ്റ് മീഡിയം തീയിൽ വറുക്കുക.
തീ കുറച്ച്, 2 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. ചെറുതീയിൽ 7-8 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇനി തീ ഓഫ് ചെയ്ത് 10 മിനിറ്റിനു ശേഷം തുറന്ന് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *