"> തിരുവാതിര സ്പെഷ്യൽ കൂവ പായസം | Malayali Kitchen
HomeRecipes തിരുവാതിര സ്പെഷ്യൽ കൂവ പായസം

തിരുവാതിര സ്പെഷ്യൽ കൂവ പായസം

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

കൂവ —————–_-അര കപ്പ്‌
ശർക്കര(വെല്ലം)4—–5അച്ച്
ഏലക്കായപ്പൊടി——2നുള്ള്
വെള്ളം—————രണ്ടര കപ്പ്‌( കൂവ കലക്കിയെടുക്കാനും ശർക്കര പാനിയാക്കാനും)
നെയ്യ് ——————4സ്പൂൺ

തയ്യാറാക്കുന്ന വിധം

ശർക്കര ആദ്യം പാനിയാക്കുക(ഒന്നേകാൽ കപ്പ്‌ വെള്ളം ചേർത്ത് )അരിച്ചെടുക്കുക ആറാൻ വെക്കുക
കൂവ കുറച്ചു കുറച്ച് ആയി വെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക(total വെള്ളം ഒന്നേകാൽ കപ്പ്‌)
വീണ്ടും അരിച്ചു രണ്ടും ഒരുമിച്ചു ചേർത്ത് ഏലക്കായ പൊടി ചേർത്ത് അരിച്ചെടുത്തു അടുക്കട്ടിയുള്ള പാനിൽ ഒഴിച്ച് കൈവിടാതെ ഇളകി ഇടയ്ക്ക് നെയ്യ് ഒഴിച്ച് തേങ്ങ കൂടെ ചേർത്ത് മിക്സ്‌ ചെയ്തു പാനിനിന്നും വിട്ടുവരുന്നവരെ കുറുക്കിയെടുക്കുക
വിരകിയ രീതിയിലാണെങ്കിൽ കൂടുതൽ നെയ്യ് ചേർക്കണമെന്നില്ല ഹൽവ രൂപത്തിലോ പായസം പോലെയോ കഴിക്കാം.പഞ്ചസാര ചേർത്തും ഉണ്ടാക്കാം പക്ഷേ ശർക്കര ആണ് കൂടുതൽ ഹെൽത്തി

Leave a Reply

Your email address will not be published. Required fields are marked *