"> നെല്ലിക്ക അച്ചാര്‍ | Malayali Kitchen
HomeRecipes നെല്ലിക്ക അച്ചാര്‍

നെല്ലിക്ക അച്ചാര്‍

Posted in : Recipes on by : Keerthi K J

ചേരുവകൾ

നെല്ലിക്ക -750 ഗ്രാം
കടുക് -1 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
ഉലുവ -1/2 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
കായം പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി -4 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
നല്ലെണ്ണ -100ml
കടുക് -1 ടീസ്പൂണ്‍
കറി വേപ്പില -1 തണ്ട്
വിനാഗിരി -100ml

തയാറാക്കുന്നവിധം

നെല്ലിക്ക 10 മിനിറ്റ് ആവിയിൽ വേവിച്ചതിനു ശേഷം കുരു കളയുക. നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം കറി വേപ്പില ഇടുക

തീ കുറച്ചു വെച്ച് പൊടികളെല്ലാം മിക്സ്‌ ചെയ്യുക. 2 ടേബിൾ സ്പൂണ്‍ ചൂട് വെള്ളം ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക അതിലോട്ടു വിനാഗിരി ചേർക്കുക കുറുകി വന്നാൽ തീ നിർത്തുക ആവശ്യത്തിനു ഉപ്പ് ചേർക്കുക

തയ്യാറാക്കി വച്ച നെല്ലിക്ക ഇതിലോട്ട് മിക്സ്‌ ചെയ്യുക. തണുത്തതിനു ശേഷം കുപ്പി പാത്രത്തിലോട്ട് മാറ്റി വെക്കുക

Leave a Reply

Your email address will not be published. Required fields are marked *