"> ഉണക്കച്ചെമ്മീൻ ചമ്മന്തി | Malayali Kitchen
HomeRecipes ഉണക്കച്ചെമ്മീൻ ചമ്മന്തി

ഉണക്കച്ചെമ്മീൻ ചമ്മന്തി

Posted in : Recipes on by : Keerthi K J

ചേരുവകൾ

ഉണക്ക ചെമ്മീൻ -50 ഗ്രാം
തേങ – അര മുറി
ചെറിയുള്ളി – 6 എണ്ണം
വെള്ളുതുള്ളി – 7അല്ലി(നിര്‍ബന്മില്ല)
ഉണക്ക മുളക് -5 എണ്ണം
കറിവേപ്പില. – 1 തണ്ട്
വാളൻ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പം
ഉപ്പ് – പാകതിനു

തയാറാക്കുന്നവിധം

ഉണക്ക ചെമ്മീൻ കഴുകി വ്രിതിയാക്കി ഒരു ചട്ടിയിലിട്ട് ചൂടാക്കുക. നല്ല പൊടിയുന്ന പരുവം വരെ ചൂടാക്കുക.കൂടെ ഉണക്കമുളക്, വെള്ളുതുള്ളി ഇവ കൂടി ചൂടാക്കുക.

ശേഷം തേങ ,പുളി, ചെറിയുള്ളി, കറിവേപ്പില, പാകതിനു ഉപ്പ്, ഉണക്ക ചെമ്മീൻ, മുളക്, വെള്ളുതുള്ളി ഇവ എല്ലാം കൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *