"> മാങ്ങാ ചമ്മന്തി | Malayali Kitchen
HomeRecipes മാങ്ങാ ചമ്മന്തി

മാങ്ങാ ചമ്മന്തി

Posted in : Recipes on by : Keerthi K J

ചേരുവകൾ

തേങ്ങ. -1/2 മുറി
പച്ചമുളക് – 4-5
മാങ്ങ(പച്ച മാങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചത്) പുളി കുറഞ്ഞ മാങ്ങ ആണെങ്കിൽ 1 ചെറിയ മാങ്ങ എടുക്കാം.പുളി കൂടുതൽ ഉള്ളതാണെങ്കിൽ കുറച്ച് കഷണങ്ങൾ മതിയാകും
ചെറിയുള്ളി – 7-8
കറിവേപ്പില – 1 ചെറിയ തണ്ട്
ഉപ്പ് – പാകതിനു

തയാറാക്കുന്നവിധം

എല്ലാ ചേരുവകളും കൂടി വെള്ളം തൊടാതെ നന്നായി അരച്ച് ഉരുട്ടി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *