8 January, 2021
ചീര അവിയൽ

ചേരുവകൾ
ചുവന്ന ചീര അരിഞത്- 3 റ്റീകപ്പ്
പച്ച മാങ പുളിയുള്ളത് തൊലി കളഞു ചതുരതിൽ മുറിചത് – 8 കഷണം
മാങ ഇല്ലെങ്കിൽ പുളിക്കു വേണ്ടി കുറചു (3 റ്റീസ്പൂൺ)തൈരു ഉപയൊഗിക്കാം
തേങ. – 1.5 റ്റീകപ്പ്
പച്ചമുളക് – 3 എണ്ണം
ജീരകം (optional)- 1 നുള്ള്
മഞൾ പൊടി – 2 നുള്ള്
മുളകു പൊടി – 1 റ്റീസ്പൂൺ
ഉപ്പ്, എണ്ണ – പാകതിനു
കറിവേപ്പില. – 1 തണ്ട്
തയാറാക്കുന്നവിധം
ചീരയും, മാങയും , മഞൾ പൊടി, മുളകുപൊടി, പാകതിനു ഉപ്പു , കുറചു വെള്ളം ഇവ ചെർതു വെവിക്കാൻ വക്കുക. തേങ ,പച്ചമുളകു, ജീരകം (optional) , 1. നുള്ള് മഞൾ പൊടി ഇവ മിക്സിയിൽ ഒന്നു ഒതുക്കി എടുക്കുക.
ചീര വെന്തു വരുംബൊൾ തേങ കൂട്ട് കൂടി ചെർതു നന്നായി ഇളക്കി അടചു വചു വെള്ളം നന്നായി വറ്റുന്ന വരെ വെവിക്കുക.തൈരു ചെർക്കുന്നവർക്കു തേങ ചെർത് കഴിഞ് തൈരു ചെർക്കാം.വെള്ളം നന്നായി വറ്റി കഴിയുംബൊൾ തീ അണചു , കുറചു പച്ച വെളിച്ചെണ്ണ, കറിവേപ്പില ഇവ ചെർതു ഇളക്കി ഉപയൊഗിക്കാം.