"> സേമിയ ഇഡ്ഡലി | Malayali Kitchen
HomeRecipes സേമിയ ഇഡ്ഡലി

സേമിയ ഇഡ്ഡലി

Posted in : Recipes on by : Keerthi K J

ചേരുവകൾ

സേമിയ- 2കപ്പ്
തൈര് -1കപ്പ്‌
പച്ചമുളക് — 3
ഇഞ്ചി – 1 കഷണം
കാരറ്റ് ഒരു എണ്ണം ഗ്രേറ്റ് ചെയ്തത്.
മല്ലിയില കുറച്ച്
ഉപ്പ് — ആവിശ്യത്തിന്
ബേക്കിംങ്ങ് സോഡ 1/4 ടീസ്പൂണ്‍ (Optional)
കടുക്, ഉഴുന്ന്, കടല പരിപ്പ് വറുത്തിടാൻ

തയാറാക്കുന്നവിധം

2 സ്പൂണ്‍ എണ്ണയൊഴിച്ച് സേമിയ വറുത്തെടുക്കുക:തൈരിൽ വറുത്ത സേമിയയും ബാക്കി ചേരുവകളും മിക്സ് ചെയ്യുക അതിൽ കടുകും, കടലപ്പരിപ്പ്, ഉഴന്ന് വറുത്തിടുക

ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അത് 20 മിനുട്ട് സോക്ക് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം 3, 4 സ്പൂണ്‍ വെള്ളവും മിക്സ് ചെയ്ത് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *