"> ചിരട്ടയപ്പം | Malayali Kitchen
HomeRecipes ചിരട്ടയപ്പം

ചിരട്ടയപ്പം

Posted in : Recipes on by : Keerthi K J

ചേരുവകൾ

അരി പൊടി – 2 ഗ്ലാസ്സ്‌
തേങ്ങാ – അര മുറി
ഈസ്റ് – ഒരു ടീസ്പ്പൂണ്‍
പഞ്ചസാര – നാലു ടേബിള്‍ സ്പ്പൂണ്‍
ഏലക്കാ – 2 എണ്ണം
എത്തക്കാ – 3 എണ്ണം

തയാറാക്കുന്നവിധം

അരി പൊടി യീസ്റ്റും ചേര്‍ത്ത് 2 വെള്ളവും ചേര്‍ത്ത് ഇഡലിപരുവത്തിന് മികസിയില്‍ ഒന്ന്‍ അടിചെടുത്ത് ഒരു മണിക്കൂര്‍ വെയ്ക്കുകക

അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ്‌ കുഞ്ഞായി അരിഞ്ഞതും. ചേര്‍ത്ത് ഇഡലി പത്രത്തില്‍ കോരി ഒഴിക്കുക 15 മിനിറ്റ് വെച്ചാല്‍ വെന്തു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *