13 January, 2021
എള്ളുണ്ട

ചേരുവകൾ
എള്ള്- 4 ടീ കപ്പ്
ശർക്കര – 1 ഉണ്ട
ഏലയ്ക്ക പൊടി – 1 ടീസ്പൂണ്
തയാറാക്കുന്നവിധം
എള്ള് ഒരു പാനിൽ ഇട്ടു വറുത്ത് വക്കുക. ശര്ക്കടര പാനിയാക്കി അരിച് വക്കുക. പാൻ അടുപ്പത് വച്ച് പാനി ഒഴിച് ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും ,ഏലക്ക പൊടിയും ചേർത് ഇളക്കുക്ക.
നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞു തീ ഓഫ് ചെയ്യാം. ചെറിയ ചൂടിൽ തന്നെ ഉരുള ആക്കി എടുക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം. എള്ളുണ്ട തയ്യാർ.