"> പഴം സ്നാക്ക് | Malayali Kitchen
HomeRecipes പഴം സ്നാക്ക്

പഴം സ്നാക്ക്

Posted in : Recipes on by : Keerthi K J

ചേരുവകൾ

നേന്ത്രപഴം-4
നെയ്യ് -3 ടീസ്പൂണ്‍
പഞ്ചസാര -4 ടീസ്പൂണ്‍
തേങ്ങ -1 പിടി
ഏലക്ക പൊടി -1/4 ടീസ്പൂണ്‍
അണ്ടിപരിപ്പ് -കുറച്ച്

തയാറാക്കുന്നവിധം

4 നേന്ത്രപഴം ചെറുതായി അരിഞ്ഞ് വക്കുക. പാനിൽ 3 റ്റീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അരിഞ്ഞു വച്ച പഴം ചേർത്ത് വഴറ്റുക. പഴം ചെറുതായി വഴണ്ട് വരുമ്പോൾ 4 റ്റീസ്പൂൺ പഞ്ചസാര ( മധുരം കൂടുതൽ വേണ്ടവർക്ക് കൂട്ടാം)ചെർത് ഇളക്കുക

ശെഷം 1 പിടി തേങ്ങ ,ചെറുതായി അരിഞ്ഞ അണ്ടിപരിപ്പ്(optional) , കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി യൊജിപ്പിച്ച് ,1/4 റ്റീസ്പൂൺ ഏലക്കാപൊടി കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. മെലെ 1 സ്പൂൺ നെയ്യ് കൂടി തൂകി ഇളക്കാം. കുറച്ച് തേനും ഇഷ്ടമുള്ളവർക്ക് മെലെ ഒഴിക്കാം. അങ്ങനെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന പഴം സ്നാക്ക് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *