"> കശുവണ്ടിയുണ്ട | Malayali Kitchen
HomeRecipes കശുവണ്ടിയുണ്ട

കശുവണ്ടിയുണ്ട

Posted in : Recipes on by : Keerthi K J

ചേരുവകൾ

മട്ട അരി -1 കപ്പ്
കശുവണ്ടി -150 ഗ്രാം
ശർക്കര – 3 കട്ട
നാളികേരം – അര മുറി

തയാറാക്കുന്നവിധം

അരി നല്ല പോലെ വറുത്തെടുക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ നല്ല പോലെ പൊടിചെടുക്കുക. കശുവണ്ടി മിക്സിയിൽ തരിയായി പൊടിച്ചെടുക്കുക .ശർക്കര ചതച്ചെടുക്കുക.നാളികേരം ചുരണ്ടി വയ്ക്കുക . ഒരു ബൌൾ എടുത്തു എല്ലാം കൂടി നല്ല പോലെ തിരുമ്മി മിക്സ്‌ ചെയ്യുക.അതിനു ശേഷം ഉരുട്ടിയെടുക്കുക .

Leave a Reply

Your email address will not be published. Required fields are marked *