"> തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി | Malayali Kitchen
HomeRecipes തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി

തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി

Posted in : Recipes on by : Keerthi K J

ചേരുവകൾ

ചെമ്മീൻ – 250 ഗ്രാം
ചെറിയ ഉള്ളി -12 എണ്ണം (സവാള – 1 വലുത്)
തക്കാളി – 1 മീഡിയം വലുപ്പം
കുടം പുളി – 2 അല്ലി
പച്ചമുളക് – 4 എണ്ണം
ഇഞ്ചി -1റ്റീസ്പൂൺ അരിഞത്
വെള്ളുതുള്ളി – 1റ്റീസ്പൂൺ അരിഞത്
മഞൾ പൊടി- 1/4 റ്റീസ്പൂൺ
മുളകുപൊടി – 3/4 റ്റീസ്പൂൺ
മല്ലി പൊടി – 1.5 റ്റീസ്പൂൺ
തേങ പാൽ രണ്ടാം പാൽ -1 റ്റീ കപ്പ്
കട്ടിയുള്ള ഒന്നാം പാൽ. – 3/4 റ്റീ കപ്പ്
ഉലുവ. – 1/4 റ്റീസ്പൂൺ
കറി വേപ്പില – 1 തണ്ട്
ഉപ്പ്, എണ്ണ. – പാകതിനു

തയാറാക്കുന്നവിധം

ചെമ്മീൻ കഴുകി വ്രിതിയാക്കി ,കുറച്ച് ഉപ്പ്, മഞൾ പൊടി,മുളകുപൊടി, ഇവ പേസ്റ്റ് ആക്കി തെചു പിടിപിചു , മാറ്റി വക്കുക.

പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിചു, ചെറിയ ഉള്ളി അരിഞത് ചെർതു വഴറ്റുക. കളർ മാറി വരുംബൊൾ പച്ചമുളക്,തക്കാളി, ഇഞ്ചി, വെള്ളുതുള്ളി ഇവ ചെർതു വഴറ്റുക.

പച്ച മണം മാറുംബൊൾ , മഞൾ പൊടി, മുളകുപൊടി, മല്ലി പൊടി ,ഇവ ചെർതു വഴറ്റുക. 2 മിനുറ്റ് ശെഷം ചെമ്മീൻ കൂടി ചെർതു നന്നായി ഇളക്കി യൊജിപ്പിചു, രണ്ടാം പാൽ, കുടം പുളി, ഉപ്പു ഇവ ചെർതു യൊജിപ്പിചു ഇളക്കി അടചു വെച്ച് 3 മിനുറ്റ് നേരം വെവിക്കുക ,

പിന്നീട് ഒന്നാം പാൽ ചെർക്കുക. ഒന്നാം പാൽ ചെർതു തിളപ്പികരുത്. ഒന്നു ചൂടായ ശെഷം തീ ഒഫ് ചെയ്തു , വേപ്പില, ചെർത് ഇളക്കി ഉപയൊഗിക്കാം.ഒരു സ്പൂൺ പച്ച വെളിചെണ്ണ കൂടി ചെർതാൽ രുചി കൂടും.

ചോറ്, അപ്പം, ചപ്പാതി, ബ്രെഡ്, ഗൊതംബു ദോശ, പുട്ട്, ഇടിയപ്പം എന്നു വേണ്ട ഒട്ടുമിക്ക പലഹാരങൾക്കും ഇവൻ അടിപൊളി കൊംബിനെഷനാണു. എല്ലാരും ട്ര്യയ് ചെയ്തു നൊക്കണെ.

Leave a Reply

Your email address will not be published. Required fields are marked *