25 January, 2021
ഈന്തപഴം പകൊര

ചേരുവകൾ
ഈന്തപഴം – 15 എണ്ണം
കടല പൊടി -1 റ്റീകപ്പ്
മുളകുപൊടി – 1/2 റ്റീസ്പൂൺ
കായ പൊടി -2 നുള്ള്
ഉപ്പ് – പാകതിനു
എണ്ണ. – വറുക്കാൻ പാകതിനു
തയാറാക്കുന്നവിധം
ഈന്തപഴം ഉള്ളിലെ കുരു കളഞ് ഉടക്കാതെ മാറ്റി വക്കുക. കടല പൊടി , മുളകുപൊടി,കായപൊടി, ഉപ്പു ഇവ എല്ലാം യൊജിപ്പിചു കുറചു കട്ടിയുള്ള പരുവതിൽ വെള്ളം ചെർതു കലക്കി എടുക്കുക.
ഈന്തപഴം ഒരൊന്നായി എടുതു മാവിൽ മുക്കി മാവു നന്നായി ഈന്തപഴതിൽ പിടിചു ശെഷം ചൂടായ എണ്ണയിലിട്ട് വറുത് കൊരുക.
എണ്ണ കുറചു മതിയാകും ഇതിനു.അങനെ എരിവും,മധുരം ഉള്ള ഈന്തപഴം പകൊര റെഡി. എല്ലാരും ട്രൈ ചെയ്തു നൊക്കണം ട്ടൊ