"> ചിക്കന്‍ ചപ്പാത്തി | Malayali Kitchen
HomeRecipes ചിക്കന്‍ ചപ്പാത്തി

ചിക്കന്‍ ചപ്പാത്തി

Posted in : Recipes on by : Keerthi K J

ആവശ്യമായ സാധനങ്ങള്‍:

ചപ്പാത്തി -4
2 ചിക്കന്‍ ബ്രേസ്റ് നീളത്തില്‍ അരിഞ്ഞു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേര്‍ത്തു എണ്ണയില്‍ വറുത്തെടുത്ത്
1 ഉരുളക്കിഴങ്ങു നീളത്തില്‍ അരിഞ്ഞു എണ്ണയില്‍ വറുത്തെടുത്ത് ( ഫ്രഞ്ച് ഫ്രൈസ് )
1 കാരറ്റ് നീളത്തില്‍ അറിഞ്ഞത്
1 മഞ്ഞ കാപ്സിക്കും നീളത്തില്‍ അറിഞ്ഞത്
1 സവാള നീളത്തില്‍ അറിഞ്ഞത്
ലെറ്റൂസ് നീളത്തില്‍ അറിഞ്ഞത് – 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി എരിവ് അനുസരിച്ചു
മയോനെസ്/ യോഗര്‍ട് 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ചപ്പാത്തിയും ഫ്രഞ്ച് ഫ്രൈസ് ഉം ചിക്കന്‍ ഉം ഒഴികയുള്ള എല്ലാ ചേരുവകളും നന്നായി കൂട്ടി യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *