"> മത്തി പീര | Malayali Kitchen
HomeRecipes മത്തി പീര

മത്തി പീര

Posted in : Recipes on by : Keerthi K J

അവശ്യ സാധനങ്ങള്‍

മത്തി: 1/2 കിലോ
തേങ്ങ: 1മുറി
ഗ്രീന്‍‌ചില്ലി: 4
കാന്താരി മുളക്: 4
കറിവേപ്പില
മുളകുപൊടി: 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി: 1/2 ടീസ്പൂണ്‍
ഉപ്പ്
ഇഞ്ചി ചതച്ചത്: ചെറിയ കഷണം
കുഞ്ഞുള്ളിചതച്ചത്: 6
കൊടംപുളി: 1 കഷണം
വെള്ളം: 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ചട്ടിയില്‍ എല്ലാ ചേരുവകളും ഒരുമിച്ച്‌ കലര്‍ത്തുക.മൂടി വെച്ച്‌ അടച്ച്‌ കുറഞ്ഞ തീയില്‍ വേവിക്കുക. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണെ . അവസാനമായി 3-4 ടീസ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *